ഖുർആൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് മസ്കത്ത് കെ.എം.സി.സി എക്സിക്യൂട്ടിവ് അംഗം സകരിയ സമ്മാനം വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ഖുർആൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മസ്കത്ത്: റമദാനോടനുബന്ധിച്ച് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.116 പോയന്‍റോടെ അഫ്സൽ ഇരിട്ടി ഒന്നാം സമ്മാനം നേടി.
115 പോയന്‍റുമായി മുർഷിദ് അരീക്കോട് രണ്ടും 11 പോയന്‍റുമായി മുഹമ്മദാലി വടകര രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പെരുന്നാൾ ദിനത്തിൽ മസ്കത്ത് കെ.എം.സി.സി എക്സിക്യൂട്ടിവ് അംഗം സകരിയ സമ്മാനവിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.