Posted On
date_range Updated On
date_range മഴക്ക് പിന്നാലെ താപനില ഉയരുന്നു
മസ്കത്ത്: ന്യൂനമർദത്തെ തുടർന്നുള്ള മഴക്ക് പിന്നാലെ രാജ്യത്ത് താപനില ഉയരുന്നു. അൽ ബുറൈമി ഗവർണറേറ്റിലെ സുനൈനയിലാണ് ഞായറാഴ്ച ഉയർന്ന ചൂട് അനുഭവപ്പെട്ടത്, 45 ഡിഗ്രി. 19.3 ഡിഗ്രി ചൂട് അനുഭവപ്പെട്ട ദോഫാർ ഗവർണറേറ്റിലെ ദൽഖൂത്തിലേതാണ് കുറഞ്ഞ താപനില. മസ്കത്ത്, ബാത്തിന മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്.ഇതോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പം ഉയർന്ന നിലയിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.