ഇന്ത്യൻ പൗരനെ ആശുപത്രിയിലേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ പൗരനെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി
മസ്കത്ത്: ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ത്യൻ പൗരനെ റോയൽ ഒമാൻ എയർഫോഴ്സ് ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി.
തെക്കൻ ശർഖിയയിലെ മസീറ ഹോസ്പിറ്റലിൽനിന്ന് മസ്കത്ത് ഗവർണറേറ്റിലെ ഖൗല ആശുപത്രിയിലേക്കാണ് മാറ്റിയത്. രോഗിക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.