വീടിന് തീപിടിച്ചത് ഫയർഫോഴ്സ് അണക്കുന്നു
Posted On
date_range Updated On
date_range സുഹാറിൽ വീടിന് തീപിടിച്ചു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ വീടിന് തീപിടിച്ചു. ആർക്കും പരിക്കില്ല. സുഹാർ വിലായത്തിലെ അവ്താബ് പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്ന സംഭവം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി സി.ഡി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.