തീപിടിത്തം അഗ്നിരക്ഷാസേന അണക്കുന്നു
Posted On
date_range Updated On
date_range മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. സലാല വിലായത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കില്ല. ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.