Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ദീർഘകാലം സലാലയിലും മസ്കത്തിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂർ കോപ്പിലാക്കൽ ലത്തീഫ് (55) നാട്ടിൽ നിര്യാതനായി. സാമൂഹിക, മത, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു.
സ്ട്രോക്ക് വന്നതിനെ തുടർന്ന് രണ്ടു വർഷം മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. പിതാവ്: മുഹമ്മദ്. ഭാര്യ: ഉമ്മു സൽമ. മക്കൾ: ഫാത്തിമ സഹറ, ഫാത്തിമ സുഹൈന, സിനാൻ. സഹോദരങ്ങൾ അബ്ദുൽ മജീദ്,അബ്ദുൽ ഗഫൂർ, അബ്ദുൽ കരീം. മൃതദേഹം അരയങ്കോട് മാവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.