സയ്യിദ അഹദ് മിർബാത്ത് കോട്ടയിൽ
Posted On
date_range Updated On
date_range പ്രഥമ വനിത മിർബാത്ത് കോട്ട സന്ദർശിച്ചു
മസ്കത്ത്: സുൽത്താെൻറ ഭാര്യ സയ്യിദ അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ മിർബാത്ത് കോട്ട സന്ദർശിച്ചു. ബുധനാഴ്ചയായിരുന്നു സന്ദർശനം. കോട്ടയിലെത്തിയയുടൻ പ്രഥമ വനിതക്ക് കോട്ടയുടെ ചരിത്രം വിശദീകരിച്ചു നൽകി.
തുടർന്ന് കോട്ടയിലെ സൗകര്യങ്ങൾ സയ്യിദ അഹദ് ചുറ്റിക്കണ്ടു. കോട്ടയുടെ മുകളിലെത്തി ഭക്ഷണം സംരക്ഷിക്കാനുള്ള മുറി, വാലി കൗൺസിൽ ചേർന്നിരുന്ന മുറി തുടങ്ങിയവയും അവർ കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.