സിവിൽ ഡിഫൻസ് പൊതു അതോറിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range സിവിൽ ഡിഫൻസ് പൊതു അതോറിറ്റി രക്തദാന ക്യാമ്പ് നടത്തി
മസ്കത്ത്: സിവിൽ ഡിഫൻസ് പൊതു അതോറിറ്റി രക്തദാന ക്യാമ്പ് നടത്തി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്ലഡ് ബാങ്ക് സർവിസസുമായി ചേർന്ന് എയർപോർട്ട് ഹൈറ്റ്സിലുള്ള അതോറിറ്റിയുടെ കെട്ടിടത്തിലാണ് നടന്നത്. അസുഖ ബാധിതർക്കും പരിക്കേറ്റവർക്കുമായി രക്തലഭ്യത ഉറപ്പുവരുത്തുന്ന സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗമായാണ് ക്യാമ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.