സയ്യിദ്​ ശിഹാബ്​ ബിൻ താരീഖും അമേരിക്കൻ അംബാസഡറും തമ്മിൽ നടന്ന കൂടിക്കാഴ്​ച

സ​യ്യി​ദ്​ ശി​ഹാ​ബ്​ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​സ്​​ക​ത്ത്​: പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ശി​ഹാ​ബ്​ ബി​ൻ താ​രീ​ഖ്​ ബി​ൻ തൈ​മൂ​ർ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ ലെ​സ്​​ലി എം.​ടി​സ്യു​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ മ​സ്​​ക​ത്തി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഡി​ഫ​ൻ​സ്​ പ്ര​തി​നി​ധി​യും പ​െ​ങ്ക​ടു​ത്തു. ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​നൊ​പ്പം പൊ​തു​ വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​ത​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.