കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ് വി​ല്യം രാ​ജ​കു​മാ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

വി​ല്യം രാ​ജ​കു​മാ​ര​നു​മാ​യി സ​യ്യി​ദ് ദീ ​യ​സീ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​സ്ക​ത്ത്​: കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ് ഇം​ഗ്ല​ണ്ടി​ലെ ബെ​ർ​ക്ക്‌ ഷെ​യ​റി​ലെ വി​ൻ​ഡ്‌​സ​ർ കാ​സി​ലി​ൽ വി​ല്യം രാ​ജ​കു​മാ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സു​ൽ​ത്താ​നേ​റ്റും യു​ൈ​ന​റ്റ​ഡ് കി​ങ്​​ഡ​വും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും വ​ശ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും അ​വ​ലോ​ക​നം ചെ​യ്ത​താ​യി ഒ​മാ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Tags:    
News Summary - Syed De Yassin Meets Prince William

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.