സ​ലാ​ല കേ​ര​ള സു​ന്നി സെ​ന്റ​ര്‍ ന​ബി​ദി​ന കാ​മ്പ​യി​ന്‍ അ​ബ്‌​ദു​ല്‍ അ​സീ​സ് ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

സു​ന്നി സെ​ന്റ​ർ ന​ബി​ദി​ന കാ​മ്പ​യി​ന്​ തു​ട​ക്കം

സ​ലാ​ല: തി​രു​ന​ബി സ്നേ​ഹം, സ​മ​ത്വം, സ​ഹി​ഷ്ണു​ത എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സ​ലാ​ല കേ​ര​ള സു​ന്നി സെ​ന്റ​ര്‍ ന​ട​ത്തു​ന്ന ന​ബി​ദി​ന കാ​മ്പ​യി​ന്‌ തു​ട​ക്ക​മാ​യി. ദാ​രീ​സി​ലെ ഹ​ദ്ദാ​ദ് പ​ള്ളി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​ബ്‌​ദു​ല്‍ അ​സീ​സ് ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ല്ല അ​ൻ​വ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബു​ധ​നാ​ഴ്ച ഉ​മ​ര്‍ റ​വാ​സി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി ഒ​രു​ക്കും. ജൂ​ണ്‍ ആ​റി​ന്‌ മ്യൂ​സി​യം ഹാ​ളി​ല്‍ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഘോ​ഷം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ മൊ​യ്തീ​ൻ​കു​ട്ടി ഫൈ​സി, റ​ഷീ​ദ് കൈ​നി​ക്ക​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​മീ​ർ മു​സ്​​ലി​യാ​ർ പ​ത്തി​രി​പ്പാ​ല, മു​സ്ത​ഫ ഫ​ലൂ​ജ ഹു​സൈ​ൻ ക​ണ്ണൂ​ർ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു .

Tags:    
News Summary - Sunni Center Prophet Campaign started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.