സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റതിന്റെ മൂന്നാം വാർഷികം
ആഘോഷിക്കുന്നതിനായി റോയൽ ഓപറ ഹൗസിൽ നടന്ന സംഗീത പരിപാടി
Posted On
date_range Updated On
date_range സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം; ഓപറ ഹൗസിൽ സംഗീത പരിപാടി
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റതിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്നതിനായി റോയൽ ഓപറ ഹൗസ് മസ്കത്ത് ഞായറാഴ്ച പ്രത്യേക സംഗീത പരിപാടി നടത്തി. പ്ലസിഡോ ഡൊമിംഗോയ്ക്കൊപ്പം ഹംദാൻ അൽ ഷുവൈലിയുടെ നേതൃത്വത്തിൽ റോയൽ ഒമാൻ സിംഫണി ഓർക്കസ്ട്രയും ഒമാനി ഓപറ ക്വയർ ഗ്രൂപ്പും പാർമയിലെ പ്രശസ്തമായ ക്വയർ ക്യാമറാറ്റ മ്യൂസിക്കേലും കച്ചേരിയിൽ പങ്കെടുത്തു.
കച്ചേരിയിൽ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.