Posted On
date_range Updated On
date_range എസ്.ക്യു.യു യിൽ 1,613 വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ്
മസ്കത്ത്: സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിൽ (എസ്.ക്യു.യു) 1,613 വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു.
എൻജിനീയറിങ് കോളജ്സ്, കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, കോളജ്സ് ഓഫ് സയൻസസ്, കോളേജ് ഓഫ് നഴ്സിങ്, കോളേജ് ഓഫ് അഗ്രികൾച്ചറൽ ആൻഡ് മറൈൻ സയൻസസ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ ബിരുദദാന ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. 35-ാം ബാച്ചിന്റെ ബിരുദദാനത്തിന്റെ ഒന്നാം ഘട്ടമായിരുന്നു ഞായറാഴ്ച. രണ്ടാം ബിരുദദാന ചടങ്ങ് ബുധനാഴ്ച നടക്കും.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിൽ (എസ്.ക്യു.യു) നടന്ന ബിരുദദാന ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.