സുഹാർ എന്റർടൈൻമെന്റ് സെന്റർ
Posted On
date_range Updated On
date_range സുഹാർ എന്റർടൈൻമെന്റ് സെന്റർ താൽക്കാലികമായി അടച്ചു
മസ്കത്ത്: വടക്കൻ ബാതിന ഗവർണറേറ്റിലെ സുഹാർ എന്റർടൈൻമെന്റ് സെന്റർ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.
നാലാമത് സുഹാർ ഫെസ്റ്റിവലിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണിക്കായി ഡിസംബർ 21 വരെയാണ് സെന്റർ അടച്ചിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.