Posted On
date_range Updated On
date_range എസ്.കെ.എസ്.എസ്.എഫ് വസത്വിയ്യ മേഖല സർഗലയം നാളെ
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് വസതിയ്യ മേഖല സർഗലയം വെള്ളിയാഴ്ച ബർകയിൽ നടക്കും. മേഖലയിലെ ഏഴു ഏരിയകളിൽനിന്ന് നൂറിൽപരം വിദ്യാർഥികൾ മാറ്റുരക്കുന്ന കലാ മാമാങ്കം മസ്കത്തിൽ പുതിയ ചരിത്രം രചിക്കും.
ഒമാനിലെ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്ന് സംഘടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.