ശഹീൻ ചുഴലിക്കാറ്റ്​: വിമാന സർവിസുകൾ നേരത്തെയാക്കി

മസ്​കത്ത്​: ശഹീൻ ചുഴലിക്കാറ്റി​െൻറ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവിസ്​ ഒമാൻ എയർ നേരത്തെ ആക്കി. ഒക്ടോ​ബർ മൂന്നിന്​ പുറ​പ്പെടേണ്ട കൊച്ചി, തിരുവനന്തപുരം സർവിസുകളും നേര​ത്തെയാക്കിയിട്ടുണ്ട്​. ഇതേ ദിവസത്തെ എല്ലാ സർവിസുകളും പുലർച്ചെ ഒരുമണിക്ക്​ മുമ്പ്​ പുറപ്പെടും.ഇന്ത്യയിലേക്കുള്ള ആറ്​ സർവിസുകളടക്കം പത്ത്​ സർവിസുകളാണ്​ ഒമാൻ എയർ പുനഃക്രമീകരിച്ചത്​.

Tags:    
News Summary - Shaheen Cyclone Flight services rescheduled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.