സലിം ബിൻ യഹ്യ ബിൻ ഹുമൈദ് അൽ ഹിനായി
Posted On
date_range Updated On
date_range സലിം ബിൻ യഹ്യ ബിൻ ഹുമൈദ് അൽ ഹിനായി സി.ഡി.എ.എ ചെയർമാൻ
മസ്കത്ത്: സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ചെയർമാനായി ബ്രിഗേഡിയർ ജനറൽ സലിം ബിൻ യഹ്യ ബിൻ ഹുമൈദ് അൽ ഹിനായിയെ നിയമിച്ചു. രണ്ടുവർഷത്തേക്കാണ് നിയമനം. അസിസ്റ്റൻറ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ഫോർ ഓപറേഷൻസ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹാർത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.