സ​ലാം എ​യ​ര്‍ ബ​ഹ്‌​റൈ​നി​ലേ​ക്ക്​ സ​ര്‍വി​സ്​ ന​ട​ത്തു​ന്ന​തി​ന്‍റെ ആ​ഘോ​ഷം സ​ലാ​ല അ​ന്താ​രാ​ഷ്ട്ര

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ന്ന​പ്പോ​ൾ

സ​ലാം എ​യ​ർ സ​ലാ​ല-​ബ​ഹ്‌​റൈ​ൻ സ​ർ​വി​സു​ക​ൾ തു​ട​ങ്ങി

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ന്റെ ബ​ജ​റ്റ് എ​യ​ര്‍ലൈ​നാ​യ സ​ലാം എ​യ​ര്‍ സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ സ​ര്‍വി​സു​ക​ള്‍ തു​ട​ങ്ങി. സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ നേ​രി​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ​ലാം എ​യ​ര്‍ സി.​ഇ.​ഒ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​ഹ​മ​ദ് പ​റ​ഞ്ഞു.

സ​ലാ​ല അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ലാം എ​യ​ര്‍, ബ​ഹ്‌​റൈ​ന്‍ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. ടി​ക്ക​റ്റു​ക​ള്‍ വെ​ബ്‌​സൈ​റ്റു​ക​ളി​ലും അം​ഗീ​കൃ​ത ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ല​ഭ്യ​മാ​ക്കും.

Tags:    
News Summary - salam air started oman- bahrain Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.