Posted On
date_range Updated On
date_range യാത്രക്കാർ നാലു മണിക്കൂർ മുെമ്പത്തണമെന്ന് സലാം എയർ
മസ്കത്ത്: യാത്രക്കാർ വിമാനം പുറപ്പെടുന്നതിെൻറ നാലുമണിക്കൂർ മുമ്പ് എത്തണമെന്ന് സലാം എയർ. കോവിഡ് പശ്ചാത്തലത്തിൽ പരിശോധനകളും മറ്റും എളുപ്പമാക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുന്നതിനുമാണ് നേരത്തെ എത്താൻ നിർദേശിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ വിവിധ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കുന്ന രീതിയിലാണ് പരിശോധന. നേരത്തെ മറ്റു എയർലൈൻ കമ്പനികളും യാത്രക്കാരോട് നേരത്തെ എത്താൻ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.