അഷ്റഫ് താമരശ്ശേരിക്ക് സ്വീകരണം നൽകി

സ​ലാ​ല: ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം സ​ലാ​ല​യി​ൽ എ​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ഭാ​ര​തീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​ക്ക് സ​ലാ​ല കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

സ​ലാ​ല​യി​ൽ​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് യു.​എ.​ഇ വ​ഴി​യു​ള്ള സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ എ​യ​ർ​ലൈ​ൻ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ റ​ഷീ​ദ് ക​ല്പ​റ്റ, നാ​സ​ർ ക​മൂ​ന, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഹാ​ഷിം കോ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Salalah KMCC welcomed Ashraf Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.