സലാല കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റി ഭാരവാഹികൾ\
Posted On
date_range Updated On
date_range സലാല കെ.എം.സി.സി ടൗൺ ഏരിയ ഭാരവാഹികൾ
സലാല: സലാല കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൗഫൽ കായക്കൊടി പ്രസിഡന്റും ഷൗക്കത്ത് വയനാട് ജനറൽ സെക്രട്ടറിയുമാണ്. ഷഫീക്ക് മണ്ണാർക്കാടാണ് ട്രഷറർ. അബ്ദുൽ റസാക്ക്, ഷമീം കുണ്ടുതോട്, അയ്യൂബ് എന്നിവർ വൈസ് പ്രസിഡന്റുമാരും ഫായിസ് അത്തോളി, നൗഷാദ് ആറ്റുപുറം, അസ്ലം ചാക്കോളി എന്നിവർ സെക്രട്ടറിമാരുമാണ്. ഉപദേശക സമിതി ചെയർമാനായി എൻ.കെ. ഹമീദിനെയും തിരഞ്ഞെടുത്തു. വി.പി. സലാം ഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈൻ കാച്ചിലോടി, ആർ.കെ. അഹ്മദ്, ജാബിർ ശരീഫ്, അബുഹാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.