സലാല ഫ്രീസോൺ പ്രധാന കെട്ടിടം ഇന്ന്​ ഉദ്​ഘാടനം ചെയ്യും

മ​സ്​​ക​ത്ത്​: സ​ലാ​ല ഫ്രീ​സോ​ൺ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​​െൻറ ഉ​ദ്​​ഘാ​ട​നം ഇ​ന്ന്. അ​ന്താ​രാ​ഷ്​​ട്ര കാ​ര്യ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​​െൻറ സ്വ​കാ​ര്യ പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ്​ അ​സ​ദ്​ ബി​ൻ താ​രീ​ഖ്​ അ​ൽ സെ​യ്​​ദാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യെ​ന്ന്​ ഒ​മാ​ൻ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ പൂ​ന്തോ​ട്ട ന​ഗ​ര​മെ​ന്ന സ​ലാ​ല​യു​ടെ സ്​​ഥാ​നം മു​ൻ​നി​ർ​ത്തി ഏ​റ്റ​വും ഉ​യ​ർ​ന്ന ഹ​രി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ്​ ആ​സ്​​ഥാ​നം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

Tags:    
News Summary - salala freezone-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.