Posted On
date_range Updated On
date_range റൂവി കെ.എം.സി.സി സീതിഹാജി കപ്പ് നാളെ
മസ്കത്ത്: റൂവി കെ.എം.സി.സി ആറാമത് സീതിഹാജി കപ്പ് ഫുട്ബോൾ വെള്ളിയാഴ്ച ദാർസൈത്തിലെ അഹ്ലി ക്ലബ് സ്റ്റേഡിയത്തിൽ അരങ്ങേറും. നറുക്കെടുപ്പ് റൂവി കെ.എം.സി.സി ഓഫിസിൽ നടന്നു.
ചടങ്ങിൽ പ്രസിഡണ്ട് റഫീഖ് ശ്രീകണ്ഠപുരം , ഷമീർ പാറയിൽ , ഫൈസൽ വയനാട്, സുലൈമാൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അമീർ കാവനൂർ സ്വഗതവും സ്പോട്സ് വിങ് ചെയർമാൻ ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.