Posted On
date_range Updated On
date_range ഫഞ്ചയില്‍ റോഡ് ഭാഗികമായി അടച്ചു
മസ്കത്ത്: റുസൈല്‍ - ബിദ്ബിദ് പാതയിലെ ഫഞ്ചയില്‍ റോഡ് ഭാഗികമായി അടച്ചെന്ന് ഗതാഗത വാർത്ത വിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഇരു ഭാഗങ്ങളിലേക്കുമുള്ള റോഡുകള്‍ അടച്ചിട്ടുണ്ട്. ഇതുവഴി വരുന്നവര്‍ക്ക് ഫഞ്ച ഇന്റേണല്‍ റോഡ് ഉപയോഗപ്പെടുത്താവുന്നതാണ്. യാത്രക്കാര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.