അ​ഹ്​​ല​ൻ റ​മ​ദാ​ൻ’ വാ​ർ​ഷി​ക പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം മ​സ്ക​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ക്കു​ന്നു

'അഹ്​ലൻ റമദാൻ' പ്രകാശനം

മ​സ്ക​ത്ത്​: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച 'അ​ഹ്​​ല​ൻ റ​മ​ദാ​ൻ'​ പ്ര​ത്യേ​ക പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് കാ​തോ​ലി​ക്കാ ബാ​വ​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ച​ട​ങ്ങി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം റ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ്സ​ൻ സം​ബ​ന്ധി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ എ​ഴു​ത്തു​കാ​ര​ൻ എം.​ടി. വാ​സു​​ദേ​വ​ൻ നാ​യ​ർ, പ​ത്​​മ​ശ്രീ ഹ​രേ​ക​ല ഹ​ജ​ബ്ബ, ആ​ർ​ട്ടി​സ്​​റ്റ്​ മ​ദ​ന​ൻ, സം​ഗീ​ത നി​രൂ​പ​ക​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ര​വി​മേ​നോ​ൻ, തു​റ​മു​ഖ, മ്യൂ​സി​യ പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ, മു​ഈ​ന​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ​ഐ​സ​ക്ക്​ മോ​ർ ഒ​സ്താ​ത്തി​യോ​സ്​ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രാ​ണ്​ നോ​മ്പി​ന്‍റെ വാ​ക്കും വ​ര​യു​മാ​യി 'അ​ഹ്​​ല​ൻ റ​മ​ദാ​ന്‍റെ' ഈ ​വ​ർ​ഷ​ത്തെ പ​തി​പ്പി​നെ സ​മ്പ​ന്ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Release of 'Ahlan Ramadan'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.