റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ആ​റി​ന്

മ​സ്ക​ത്ത്: ഹു​ബ്ബു​റ​സൂ​ൽ മ​സ്ക​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം മാ​ർ​ച്ച് ആ​റി​ന് അ​ൽ ഹൈ​ൽ ഉ​സ്മാ​ൻ ബി​ൻ അ​ഫാ​ൻ മ​സ്ജി​ദി​ൽ ന​ട​ക്കും. പ്ര​മു​ഖ പ​ണ്ഡി​ത​നും സ്നേ​ഹ​സാ​ഗ​രം ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും വാ​ഗ്മി​യു​മാ​യ നൗ​ഷാ​ദ് ബാ​ഖ​വി ചി​റ​യി​ൻ​കീ​ഴ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. അ​ന്നേ ദി​വ​സം ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന സ​മൂ​ഹ നോ​മ്പു തു​റ​യും ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - ramadan class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.