ഖത്തർ സായുധസേന മേധാവി ഗാനെം ഷഹീൻ അൽ ഗാനിം റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഖത്തർ സായുധസേന മേധാവി ഒമാനിൽ
മസ്കത്ത്: ഖത്തർ സായുധസേന മേധാവി ഗാനെം ഷഹീൻ അൽ ഗാനിമും പ്രതിനിധി സംഘവും ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ എത്തി.
അൽ സീബ് എയർബേസിൽ സുൽത്താൻ സായുധസേന മേധാവി വൈസ് അഡ്മിറൽ അബ്ദുല്ല ഖാമിസ് അൽ റൈസി ഷഹീൻ അൽ ഗാനിമിനെയും സംഘത്തെയും സ്വീകരിച്ചു.
ഏതാനും ദിവസങ്ങൾ നീളുന്നതായിരിക്കും സന്ദർശനം. റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നഅ്മാനിയുമായും സൈനിക ഉദ്യോഗസ്ഥരുമായും ഷഹീൻ അൽ ഗാനിം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.