അടൂർ മ​സ്ക​ത്ത്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും വാ​ദി ക​ബീ​ർ വെ​ൽ​ന​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റും ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് വെ​ൽ​ന​സ് മെ​ഡി​ക്ക​ൽ​സി​ന്റെ പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​ ന​ൽ​കുന്നു

രക്തദാതാക്കൾക്ക് പ്രിവിലേജ് കാർഡ്

മ​സ്ക​ത്ത്: അ​ടൂ​ർ മ​സ്ക​ത്ത്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും വാ​ദി ക​ബീ​ർ വെ​ൽ​ന​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റും ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ലെ ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് വെ​ൽ​ന​സ് മെ​ഡി​ക്ക​ൽ​സി​ന്റെ പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​ ന​ൽ​കി. സൗ​ജ​ന്യ ഡോ​ക്ട​ർ പ​രി​ശോ​ധ​ന​യും മ​റ്റു ടെ​സ്റ്റു​ക​ൾ​ക്കു​ള്ള ഡി​സ്കൗ​ണ്ടു​ക​ളും ചേ​ർ​ന്ന​താ​ണ്​ പ്രി​വി​ലേ​ജ് കാ​ർ​ഡ്.

ഒ​മാ​ൻ കോ​ള​ജ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് സ​യ​ൻ​സ് ല​ക്​​ച​റ​ർ സ​ജി ഉ​തു​പ്പാ​ൻ കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റെ​ജി ഇ​ടി​ക്കു​ള അ​ടൂ​ർ, കേ​ശ​വ്, സി​ജോ ജോ​ർ​ജ്, നി​സി, ടി​ജി​ൻ, ഗ്രീ​ഷ്മ, ടി​നു, ഐ​ശ്വ​ര്യ, റി​ജാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Privilege Card for Blood Donors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.