കുവൈറ്റിലെ തീപിടിത്തത്തിൽ പ്രവാസി കൗൺസിൽ അനുശോചിച്ചു സലാലയിൽ യോഗം ചേർന്നപ്പോൾ
Posted On
date_range Updated On
date_range പ്രവാസി കൗൺസിൽ അനുശോചിച്ചു
സലാല: കുവൈത്തിലെ തീപിടിത്തത്തിൽ പ്രവാസി കൗൺസിൽ അനുശോചിച്ചു. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി രക്ഷാധികാരി ഈപ്പൻ പനക്കൽ പറഞ്ഞു. പ്രസിഡന്റ് ഉസ്മാൻ വാടാനപ്പിള്ളി, ലക്ഷ്മണൻ വരയിൽ, ആർ. മനോഹരൻ, കൊല്ലം ഗോപകുമാർ, തമ്പി മൂന്നുപീടിക എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.