ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ നടന്ന പി.പി. തങ്കച്ചൻ
അനുസ്മരണം
Posted On
date_range Updated On
date_range പി.പി. തങ്കച്ചൻ അനുസ്മരണം
സലാല: കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഇൻകാസ് സലാല അനുശോചിച്ചു. സ്വകാര്യ വസതിയിൽ നടന്ന അനുശോചന പരിപാടിയിൽ ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബാബു കുറ്റ്യാടി, സലിം കൊടുങ്ങല്ലൂർ, ജോസഫ് എന്നിവർ സംസാരിച്ചു. ഇൻകാസ് പ്രവർത്തകർ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.