റൂവി എസ്.കെ.എസ്.എസ് എഫ് നടത്തുന്ന മൗലിദ് സദസ്സിന്റെ പോസ്റ്റർ പ്രകാശനം
ചെയ്തപ്പോൾ
Posted On
date_range Updated On
date_range പോസ്റ്റർ പ്രകാശനം ചെയ്തു
മസ്കറ്റ് : പ്രവാചകൻ പ്രകൃതവും പ്രതാപവും എന്ന പ്രമേയത്തിൽ സെപ്റ്റംബർ 15ന് രാത്രി 10 ന് ബൈത്തു ആദം മജ്ലിസിൽ നടന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. റൂവി എസ്.കെ.എസ്.എസ് എഫ് നടത്തുന്ന മൗലിദ് സദസ്സിന്റെയും ഖത്മുൽ ഖുർആന്റെയും പോസ്റ്റർ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.