Posted On
date_range Updated On
date_range മരങ്ങൾ നടീൽ; മൂന്ന് നഴ്സറികൾ സ്ഥാപിക്കും
മസ്കത്ത്: കാട്ടുമരങ്ങൾ വളർത്തുന്നതിനും പച്ചപ്പ് വർധിപ്പിക്കുന്നതിെൻറയും ഭാഗമായി പരിസ്ഥിതി അതോറിറ്റി (ഇ.എ) രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ മൂന്ന് നഴ്സറികൾ സ്ഥാപിക്കും. ദഖ്ലിയ ഗവർണറേറ്റിലെ ഹംറ വിലായത്ത്, മുസന്ദത്തെ ഖസബ്, ഇബ്രിയിലെ ദഹാരിഷ് എന്നിവിങ്ങളിലാണ് നഴ്സറികൾ ഒരുക്കുക. ഇതിനായി ടെൻഡർ നൽകിയതായി ഇ.എ. ഉദ്യോഗസ്ഥൻ പറഞ്ഞു.
നഴ്സറികൾ സ്ഥാപിക്കുന്നതിലൂടെ തദ്ദേശീയ മരങ്ങളെ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തിയെടുക്കാനും പദ്ധതിയിലൂലെ ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.