നുഴഞ്ഞുകയറാൻ ശ്രമിക്കവെ പിടിയിലായ വിദേശികൾ
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റം; വിദേശികള്‍ പിടിയില്‍
മസ്കത്ത്: രാജ്യത്തേക്ക് കടൽവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികൾ പിടിയിൽ. വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് 22 വിദേശികളെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വടക്കന്‍ ബാത്തിന പൊലീസ് കമാന്‍ഡ് കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. അനധികൃതമായി പ്രവേശിക്കുന്നവരെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ 9999ല്‍ അറിയിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.