പയ്യന്നൂർ സൗഹൃദവേദി ഒമാൻ ഘടകത്തിന്റ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പയ്യന്നൂർ സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു
മസ്കത്ത്: പയ്യന്നൂർ സൗഹൃദവേദി ഒമാൻ ഘടകത്തിന്റെ ഓണാഘോഷ പരിപാടികൾ വാദികബീറിലെ ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ നടന്നു. മാവേലി എഴുന്നള്ളത്തും തിരുവാതിരകളിയും കമ്പ വലിയുമായി അനേകം കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. പായസറാണി മത്സര വിജയിയെയും പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി രാജീവ് മാടായി, വൈസ് പ്രസിഡന്റ് ഷൈജു കരുണ, ട്രഷറർ രഘുനാഥ്, കൾചറൽ കൺവീനർ ഹരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.