ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ റോയല്‍ എയര്‍ഫോഴ്സ് ഒമാന്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നു
Posted On
date_range Updated On
date_range രോഗിയെ എയര്‍ലിഫ്റ്റ് ചെയ്തു
മസ്കത്ത്: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വദേശിയെ വിദഗ്ധ ചികിത്സക്കായി റോയല്‍ എയര്‍ഫോഴ്സ് ഒമാന്‍ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തു. ഖസബ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ മസ്കത്ത് ഗവര്‍ണറേറ്റിലെ റോയല്‍ ആശുപത്രിയിലേക്കാണ് എത്തിച്ചത്. അടിയന്തര ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.