പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: പത്തനംതിട്ട സ്വദേശി കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് (75) മസ്കത്തിൽ നിര്യാതനായി. 46 വർഷമായി ഒമാനിൽ പ്രവാസിയാണ്. 

ഭാര്യ: ശോശാമ്മ ഫിലിപ്പ് (മോൻസി). മക്കൾ: സ്നേഹ സൂസൻ ഫിലിപ്പ് (എസ്.ബി.ഐ പത്തനംതിട്ട), സഹന എലിസബത്ത് ഫിലിപ്പ്, സെൻ എബ്രഹാം ഫിലിപ്പ്, സനു തോമസ് ഫിലിപ്പ് (മൂവരും മസ്കത്ത്). മരുമക്കൾ: ഡോ. വിനോദ് കെ. രാജു (കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട), ജോജി കെ. ജോസ് (ആസ്ട്രേലിയ), ജിന്റു സൂസൻ തോമസ് (മസ്കത്ത്).

സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് പി.ഡി.ഒ ശ്മശാനത്തിൽ. 

Tags:    
News Summary - Pathanamthitta native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.