ദുബൈ എക്സ്പോ വേദിയിൽ നടന്ന പരേഡ്
Posted On
date_range Updated On
date_range ദുബൈ എക്സ്പോയില്‍ സുല്‍ത്താന്‍ സായുധ സേനയുടെ പരേഡ്
മസ്കത്ത്: ദുബൈ എക്സ്പോ വേദിയിൽ സുല്‍ത്താന്‍ സായുധ സേനാ വിഭാഗത്തിന്റെ പരേഡ് നടന്നു. റോയല്‍ ആര്‍മി ഓഫ് ഒമാന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വിവിധ സമയങ്ങളിലായായിരുന്നു പ്രദര്‍ശനം അരങ്ങേറിയത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ സായുധ സേന വിഭാഗങ്ങളുടെ എക്സ്പോയിലെ പ്രദര്‍ശനം ശ്രദ്ധേയമായിരുന്നുവെന്ന് കമീഷണര്‍ ജനറല്‍ ഖാലിദ് ബിന്‍ ഇബ്റാഹിം അല്‍ ശൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.