Posted On
date_range Updated On
date_range ‘പാടാം സ്വർണം നേടാം’ റിയാലിറ്റി ഷോ
മസ്കത്ത്: പാടാൻ നമുക്ക് പാടാം സംഗീത കൂട്ടായ്മ പത്താം വാർഷികത്തോടനുബന്ധിച്ച് ഒമാനിലെ ഗായകരെ ഉൾക്കൊള്ളിച്ചു ‘പാടാം സ്വർണ്ണംനേടാം’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു,
റിയാലിറ്റി ഷോയുടെ ഭാഗമായി ജൂലൈ 26, 27 തീയതികളിൽ ഓൺലൈനായി ഓഡിഷൻ ഉണ്ടായിരിക്കും. റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94685113, 96386006, 96562300,78318449 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.