Posted On
date_range Updated On
date_range ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ലോഗോപ്രകാശനം
മസ്കത്ത്: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ഒമാൻ സോണലിന്റെ പുതുക്കിയ ലോഗോ പ്രകാശനം ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ ഒ.സി.വൈ.എം സെൻട്രൽ വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് കോശി നിർവഹിച്ചു.
ഒ.സി.വൈ.എം ഒമാൻ സോണൽ പ്രസിഡന്റ് ഫാ. ഡെന്നിസ് കെ. ഡാനിയേൽ, ഒമാൻ സോണൽ കോഓഡിനേറ്റർ മാത്യു മെഴുവേലി, ഇടവക ആക്ടിങ് സെക്രട്ടറി ജിജി വർഗീസ്, ട്രസ്റ്റീ ഷിജു ഡാനിയേൽ, യുവജനപ്രസ്ഥാനത്തിന്റെ സെക്രട്ടറി രഞ്ജി എം. തോമസ്, ട്രഷറർ അനു അലക്സാണ്ടർ വൈദ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.