മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ സലാലയിൽ സംഘടിപ്പിച്ച ടർബോ വിജയാഘോഷം
Posted On
date_range Updated On
date_range ടർബോ ഫാൻസ് ഷോ സംഘടിപ്പിച്ചു
സലാല: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയുടെ സലാലയിലെ ആദ്യ പ്രദർശനം സിനി പോളീസിൽ നടന്നു. മമ്മൂട്ടി ഫാൻസാണ് ഷോ ഒരുക്കിയത്.
കേക്ക് മുറിച്ച് ഫാന്‍സ് പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു. ജനീസ്, നിയാസ്, ജഹാൻ, മൻസൂർ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.