ബ്രദേഴ്സ് എഫ്.സി സലാലയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സലാല: ബ്രദേഴ്സ് എഫ്.സി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് സിറാജ് സിദാൻ ഉദ്ഘാടനം ചെയ്തു. ക്ലബ് മാനേജർ ശിഹാബ് കുന്നത്ത്, സെക്രട്ടറി മിഥുൻ എന്നിവർ സംബന്ധിച്ചു. ബ്ലഡ് ബാങ്കിലെ തിരക്കുമൂലം വിവിധ ദിവസങ്ങളായാണ് രക്തദാന ക്യാമ്പ് നടക്കുക. നേരത്തെ നിശ്ചയിച്ച പത്തു പേർ രക്തം ദാനം ചെയ്തു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, കെ.കെ. ഷമീർ, ഇർഫാൻ, ബച്ചു, ജാസിർ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.