Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ ഒരു പ്രവാസി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചൊവ്വാഴ്ച ഒമാനിൽ ഒരു വിദേശി മരിച്ചു. 57വയസുകാരനായ പ്രവാസിയാണ് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരൻ ആണെന്ന വിവരം വ്യക്തമല്ല. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതുവരെ മരിച്ചവരിൽ രണ്ട് മലയാളികളടക്കം 18 പേർ പ്രവാസികളും എട്ടുപേർ സ്വദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.