Posted On
date_range Updated On
date_range വാഹനാപകടത്തിൽ ഒരാൾ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
മസ്കത്ത്: വാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഒരളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ദോഫാർ ഗവർണറേറ്റിലാണ് സംഭവം. ആളെ ഇടിച്ചുതെറിപ്പിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. അയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.