ഖസബ് സിറ്റി എഫ്.സി ഫുട്‌ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഓണഘോഷവും കുടുംബ സംഗമവും
ഖസബ്: ഖസബ് സിറ്റി എഫ്.സി ഫുട്‌ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണഘോഷവും കുടുംബ സംഗമവും നടത്തി. പൂക്കളം, വടവലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.
താജുദീൻ ഒറ്റപ്പാലം, കെ.സി.എഫ്.സി ക്ലബ് പ്രസിഡന്റ് സമീർ അവാഫി സെക്രട്ടറി യാസിർ അബ്ദുറഹ്മാൻ, മജീദ്, ഷമീർ, ജാഫർ, സലാം, ബച്ചി, ഹനീഫ, അകിൽ, ഷിബിലി, ജിത്തു, യാസിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കസബിലെ സാമൂഹിക പ്രവർത്തകൻ ഷാജി മൂക്കുതല സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.