Posted On
date_range Updated On
date_range ഒമാൻ സുൽത്താൻ ഞായറാഴ്ച്ച സൗദി സന്ദർശിക്കും
ജിദ്ദ: ഒമാൻ സുൽത്താൻ ഹൈസം ബിൻ താരിഖ് ഞായറാഴ്ച സൗദിയിലെത്തും. സൽമാൻ രാജാവിെൻറ ക്ഷണം സ്വീകരിച്ചാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശത്തിന് ഒമാൻ സുൽത്താൻ സൗദി സന്ദർശിക്കുന്നത്. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംയുക്ത സഹകരത്തിെൻറ ചക്രവാളങ്ങൾ വികസിപ്പിക്കാനും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമവും പുരോഗതിയും വികസിപ്പിക്കുന്നതിനുമാണ് സന്ദർശനമെന്ന് എസ്.പി.എ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.