ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്​ച

മസ്കത്ത്​: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഒമാനിൽ ഈദുല്‍ ഫിത്ര്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.

മാസപിറവി കാണുന്നതി​നായി വിപുലമായ സൗകര്യങ്ങളാണ്​ രാജ്യത്ത്​ ഒരുക്കിയിരുന്നു. മറ്റ്​ ജി.സി.സി രാജ്യങ്ങളിലും തിങ്കളാഴ്ചയാണ്​ പെരുന്നാൾ.

Tags:    
News Summary - oman will celebrate eid al fitr on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.