വിസ ഇളവ്​; ഒമാനും പോളണ്ടും കരാർ ഒപ്പുവെച്ചു

മ​സ്ക​ത്ത്​: ന​യ​ത​ന്ത്ര, പ്ര​ത്യേ​ക, സേ​വ​ന പാ​സ്‌​പോ​ർ​ട്ടു​ക​ൾ​ക്കു​ള്ള വി​സ​യു​ടെ പ​ര​സ്പ​ര ഇ​ള​വി​നു​ള്ള ക​രാ​റി​ൽ ഒ​മാ​നും പോ​ള​ണ്ടും ഒ​പ്പു​വെ​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള മൂ​ന്നാം റൗ​ണ്ട് രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന യോ​ഗ​ത്തി​ന്റെ സ​മാ​പ​ന​ത്തി​ൽ ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ വാ​ഴ്‌​സ​യി​ലാ​യി​രു​ന്നു ഒ​പ്പു​വെ​ക്ക​ൽ. 

Tags:    
News Summary - oman poland sign agreement for mutual visa exemption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.