എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് ഒമാൻ തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒമാൻ ദേശീയദിനാഘോഷം
Posted On
date_range Updated On
date_range ഒമാൻ ദേശീയദിനം ആഘോഷിച്ചു
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് ഒമാൻ തൃശൂർ ജില്ല കമ്മിറ്റി കൂട്ടായ്മ ഒമാൻ ദേശീയദിനത്തോടനുബന്ധിച്ച് ആഘോഷ സദസ്സ് സംഘടിപ്പിച്ചു.ട്രെൻഡിന്റെ നാഷനൽ ഫെല്ലോ ശാഹുൽ കെ. പഴുന്നാന, പി.സി. സിദ്ദീഖുൽ അക്ബർ വാഫി എന്നിവർ മോട്ടിവേഷൻ പരിപാടി നടത്തി. പ്രസിഡന്റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. സിദ്ദീഖ് സ്വാഗതവും ട്രഷറർ ആരിഫ് കോട്ടോൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.