സാ​ജി​ദ് പാ​ല​ക്കാ​ട്, അ​ന​സ് ഇ​ള​യേ​ട​ത്ത്, ലാ​ല​സ്

ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ മ​സ്ക​ത്ത്​ ഘ​ട​കം നി​ല​വി​ൽ​വ​ന്നു

മ​സ്ക​ത്ത്​: വി​സ്ഡം ഇ​സ്​​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​​ന്​ കീ​ഴി​ലു​ള്ള ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ മ​സ്ക​ത്ത്​ ഘ​ട​ക​ത്തി​ന്‍റെ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. സാ​ജി​ദ് പാ​ല​ക്കാ​ട് പ്ര​സി​ഡ​ന്‍റും അ​ന​സ് ഇ​ള​യേ​ട​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ലാ​ല​സ് ട്ര​ഷ​റ​റും ആ​യി തി​ര​ഞ്ഞെ​ടു​ത്തു.​ മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: ഇ​ഹ്ജാ​സ് ഇ​സ്മാ​യി​ൽ, നൗ​ഷാ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ(​വൈ. പ്ര​സി), കെ.​കെ. അ​ബ്ബാ​സ് പ​ട്ടാ​മ്പി, നി​ഷാ​ദ് ത​ല​ശ്ശേ​രി (ജോ. ​സെ​ക്ര). അ​ബ​്ദു​ൽ നാ​സ​ർ മൗ​ല​വി വ​ല്ല​പ്പു​ഴ, മ​ൻ​സൂ​ർ അ​ലി ഒ​റ്റ​പ്പാ​ലം എ​ന്നി​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ 23 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്.

Tags:    
News Summary - Oman Indian Islahi Center Muscat launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.