Posted On
date_range Updated On
date_range ഒമാന്‍ ഹോം ആൻഡ് ബില്ഡിങ്എക്സ്പോ 2023ന് തുടക്കം
മസ്കത്ത്: ഒമാന്‍ ഹോം ആൻഡ് ബില്‍ഡിങ് എക്സ്പോ 2023ന് ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ തുടക്കമായി. പ്രദര്‍ശനം ഒക്ടോബര്‍ 12 വരെ തുടരും. രാവിലെ 11 മണി മുതല്‍ വൈകീട്ട് എട്ടു മണിവരെയാണ് സന്ദര്‍ശന സമയം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കെട്ടിടനിര്‍മാണ മേഖലയിലെ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നുണ്ട്. ആര്കിടെക്ചര് ആൻഡ് അര്‍ബന്‍ പ്ലാനിങ് എക്സ്പോയുമായി സഹകരിച്ചാണ് ഒമാന്‍ ഹോം ആൻഡ് ബില്‍ഡിങ് എക്സ്പോ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.